Memories In Top Gear Part1|Baiju N Nair | Jamesh Kottakkal | Jamesh Show

Memories In Top Gear Part1|Baiju N Nair | Jamesh Kottakkal | Jamesh Show


ബൈജു എൻ നായർ- യാത്രകളെയും വാഹനങ്ങളെയും ഇഷ്ടപ്പെടുന്ന മലയാളികൾക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഒരു പേരാണിത്. ഇന്ത്യയിൽ നിന്ന് കരമാർ​ഗം ലണ്ടനിലേക്ക് യാത്രചെയ്ത ആദ്യ സഞ്ചാരിയാണ് ബൈജു. വായനക്കാരെ രസിപ്പിക്കുന്ന രചനാശൈലിയുളള എഴുത്തുകാരനെ തേടി കേരള സാഹിത്യ അക്കാദമി അവാർഡ് താമസിയാതെ വന്നുചേർന്നു. യൂട്യൂബർ എന്ന നിലയിൽ ബൈജു പറയുന്നത് കേൾക്കാൻ ഇന്ന് ലക്ഷക്കണക്കിന് ആളുകളാണ് കാത്തുനിൽക്കുന്നത്.ഇതിനൊക്കെ പുറമെ ബൈജുവിന് വേറൊരു പെരുമകൂടിയുണ്ട്. മലയാളത്തിൽ ആദ്യത്തെ ഓട്ടോ മൊബീൽ മാ​ഗസിൻ അവതരിപ്പിച്ചത് ബൈജു എൻ നായരും സുഹൃത്തുക്കളും ചേർന്നായിരുന്നു. ‘ടോപ് ​ഗിയർ’ എന്ന് പേരിട്ട ആ മാസികയുടെ പ്ലാനിം​ഗ് മുതൽ കൂടെ നിൽക്കുവാൻ സാധിച്ചു. ‘ടോപ്​ഗിയർ’ ലക്ഷണമൊത്ത ഒരു മാ​​ഗസിനായാണ് പുറത്തിറങ്ങിയത്. കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത പ്രിന്റ ക്വാളിറ്റിയും ഉള്ളടക്കത്തിലെ വ്യത്യസ്തതയും വി​ദേശ മാ​ഗസിനുകളെ ഓർമ്മിപ്പിച്ചു. വായനക്കാരുടെ ഇഷ്ടം പിടിച്ചുപറ്റി ചുരുങ്ങിയ കാലയളവിൽ വലിയ വിജയമായി ‘ടോപ്​ഗിയർ’ മാറി. മാ​ഗസിനുവേണ്ടി ബൈജുവിനൊപ്പം ഇന്ത്യക്കകത്തും പുറത്തും തലങ്ങും വിലങ്ങും യാത്രചെയ്യാൻ അവസരമുണ്ടായി. ഒരു ഫാഷൻ, സെലിബ്രിറ്റി ഫോട്ടോ​ഗ്രഫർ എന്ന നിലയിൽ നിന്ന് ഒരു പുതിയ മേഖലകൂടി എനിക്ക് തുറന്നുകിട്ടിയ കാലമായിരുന്നു അത്. യന്ത്രസുന്ദരികൾ ക്യാമറക്ക് മുമ്പിൽ അതിഥികളായെത്തി ഹെഡ് ലൈറ്റ് മിന്നിച്ചു. വിദേശരാജ്യങ്ങളിലെ ടൂറിസം ഡസ്റ്റിനേഷനുകളിലേക്ക് നിരന്തരം രസകരമായ തമാശ നിറഞ്ഞ യാത്രകൾ വന്നുചേർന്നു. മധുരമനോഹരമായ ആ ‘ടോപ്​ഗിയർ’ കാലത്തെ അനുഭവങ്ങൾ ബൈജുവിന്റെ സ്വതസിദ്ധമായ നർമ്മം പുരണ്ട ശൈലിയിൽ അയവിറക്കുന്ന ഒരു പരമ്പര ജമേഷ് ഷോയുടെ യൂട്യൂബ് ചാനലിൽ ആരംഭിക്കുകയാണ്.എനിക്ക് ബൈജു സംസാരിക്കുന്നത് എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാനാകും. നിങ്ങൾക്കും അങ്ങനെതന്നെ ആകാനേ സാധ്യതയുള്ളു. കേട്ടുനോക്കൂ. നിങ്ങളും ഒരു ബൈജു ഫാൻ ആകും. #Baijunnair#Automobilejournalist#Topgearmagazin#Jameshkottakkal#jameshshowFACEBOOK പേജ് ഫോളോ ചെയ്യാൻ https://www.facebook.com/JAMESHOWOFFICIAL/YOUTUBE: https://www.youtube.com/c/JameshShowJAMESH KOTTAKKAL – actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.JAMESH SHOW When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes,celebrity chats, Auto shows and many more. You could find great artists and heart touching conversations here. His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in ‘Jameshow’ YouTube channel, Facebook page and other social media platforms which makes it more accessible to the watchers.Lets Connect!Facebook ► https://bit.ly/2Zs4czp Instagram ► https://bit.ly/2Lc0roJContact UsMob : +91 9447153752 Email : jameshktktl@gmail.comEquipment Used For ShootCamera :Panasonic Lumix Gh5 : Https://Amzn.To/2Ohix3I Panasonic Lumix G7 : Https://Amzn.To/2Jvkdtd Canon M50 : Https://Amzn.To/2Mfmlqs Canon 5D Markii : Https://Amzn.To/2Aajpjc Canon 6D : Https://Amzn.To/2Lygl0M Dji Osmo Plus : Https://Amzn.To/2Amscku Gopro : Https://Amzn.To/2V4Bp98 Zhiyun Crane 2 : Https://Amzn.To/2A8Yed3Lens :Canon 70-200 : Https://Amzn.To/2Nkwbxj Canon 28-105 : Https://Amzn.To/2MflyikSound Recording :Sennheiser : Https://Amzn.To/2V1Lgg4
source

Comments

 1. 🥰🥰👌👌 nice interview

 2. ബൈജുവേട്ടൻ ശുപാർശ ചെയ്യുന്ന ചാനൽ മോശമായിരിക്കില്ല എന്ന് വീണ്ടും തെളിഞ്ഞു 👏👏👏👍👍

 3. Baiju ചേട്ടനും സുജിത്ത് നും അവരുടേതായ ശെരികളുണ്ട്..

  Let them lead their profession & all..

  അവർ തമ്മിലുള്ള ബന്ധം കാലാകാലം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഒരു പ്രേക്ഷകൻ..❤️

 4. Good Show 👍
  I am also from Kottakkal. Just now saw your channel from Baiju N Nair post and subscribed
  Keep going and provide good content always

 5. ബൈജു ചേട്ടന്റെ സംഭാഷണം കേട്ടിരിക്കാൻ വളരെ രസമാണ്… യാത്ര വിവരണം ഒരു എക്സാമ്പിൾ ആണ്…. ( ലണ്ടനിലേക്കുള്ള യാത്ര വിവരണം ബാക്കി എവിടെ? Waiting..) Please Inform Baiju chetan 👍

 6. Ipozhum undu veetil aa old Topgear s , annu thotu kanuna 2 names aanu Jamesh kotakyal n Baiju N Nair..
  After a long back , C him in young n energetic..!!👌

 7. Baiju n nair vs haani musthafa

 8. Baiju chettante audio kurachu low ayirunnathu ozhichal,This is an amazing interview ❤️❤️Keep up with the good work❤️

 9. ഓഡിയോ ലെവൽ ലോ ആണ് ബ്രോ

 10. Oru series aayikotte 😇 waiting for next

 11. ബൈജു ചേട്ടൻ ഇൻ്റർവ്യൂകളിൽ സ്ഥിരമായി പറയാറുള്ള ജമേഷ് കോട്ടക്കൽ നിങ്ങളാണല്ലേ

 12. ആദ്യമായി കാണുന്നു…. ഇനി തുടർന്നു കാണും 😍

 13. ഒരുമാതിരിപ്പെട്ട മലയാളം യൂറ്റ്യൂബ് ചാനൽ കാണാത്ത ബൈജു ഈ ചാനൽ കാണുമോ എന്നു ചോദിക്കണം

 14. Don't drag hanikka's name to this and attract unnecessary hate on him people. Personally a hanikka fan but let them both do their jobs .

 15. Jamesh Kottakkal polli aannu

 16. Baiju chettan polliyanu

 17. Nice with baiju cheettan
  Prithvirajin vech oru filminte nws kettirnu, have any updates

 18. രണ്ടു പേർക്കും നമസ്ക്കാരം, Top Gear തുടക്കം മുതൽ വാങ്ങിയിരുന്നു. ബൈജു ചേട്ടൻ ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ വാഹന വിശേഷം പങ്കുവെച്ചപ്പോൾ Terracan കണ്ടിട്ട് ഈ സംഭവം ഞാൻ ഓർത്തിരുന്നു. House Boat യാത്രയും, ഒരു കുരങ്ങിന് ഒപ്പം Jamesh Kottakkal നിൽക്കുമ്പോൾ വലതു വശം നിൽക്കുന്നത് ആണ് ജമേഷ് കോട്ടയ്ക്കൽ എന്ന കളിയായി എഴുതിയതും ഓർക്കുന്നു. Top Gear നല്ല അനുഭവം ആയിരുന്നു. പ്രത്യകിച്ച് ഫോട്ടോഗ്രഫി. രണ്ടു പേർക്കും ആശംസകൾ.

 19. ജമേഷ് ഒരു പ്രിത്വിരാജ് filim സംവിധാനം ചെയ്യുന്നു എന്ന് കേട്ടിട്ട് കാലം കുറെയായല്ലോ,
  ഫുട്ബോൾ subject ആയിട്ട്
  അതെന്തായി ഉപേക്ഷിച്ചോ

 20. Jamesh kottakkal ennu ധാരാളം കേട്ടിട്ടുണ്ടെങ്കിലും കണ്ടതിൽ സന്തോഷം… ബൈജുച്ചേട്ടന്റെ sound level വളരെ കുറവ്…!!

 21. SAMBAHAVAM KOLLAM NICE SECOND PART UDAN PRAHEEKSHIKUNU BAIJU CHETTANTE MIC VOLIYAM KURAVANNU

 22. Nalla rasamund kandirikkkan Aditya episode vegan upload cheyoooo

 23. Our dislike koduthittunde….biju dilettante video ethe pole bore aakiyathine.

Leave a Reply

Your email address will not be published. Required fields are marked *

You don't have permission to register